പി.കെ.ശ്യാമളയ്ക്ക് മേലെ വളരുന്ന ഒരു വനിതാ നേതാവ് കണ്ണൂരിൽ വേണ്ട എന്ന തീരുമാനമാണ് ദിവ്യയുടെ കാര്യത്തിൽ കർക്കശമായ നിലപാടെടുക്കാൻ കാരണം. ഈ തീരുമാനത്തിന്റെ പുറത്താണ് തളിപ്പറമ്പ് സീറ്റ് നഷ്ടമായത് | Out Of Focus | OOF Cuts
Watch full episode here: https://youtu.be/908UpwUaWoM