Skip to playerSkip to main content
കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അഭിലാഷ് മദ്യലഹരിയിൽ ആയിരുന്നു, പൊലീസ് മർദിച്ചിട്ടില്ല; ദളിത് യുവാവിന് പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റെന്ന് പരാതി നിഷേധിച്ച് ഡിവൈഎസ്പി ടിഎം വർ​ഗീസ്
#Kottayam #KeralaPolice #CustodialAtrocity #Abhilash #Asianetnews #News

Category

🗞
News

Recommended