ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍ സസ്യാഹാരം ആയതിനാൽ ജീവനക്കാര്‍ക്കടക്കം ലോക്ഭവനിൽ വെജിറ്റേറിയൻ നിര്‍ദേശം പാലിക്കണമെന്ന നീക്കം; ഭക്ഷണ സ്വാതന്ത്ര്യം കവരുന്നുവെന്നും സംഘപരിവരാറിന്റെ കാവി അജണ്ടയെന്നും കെ സി വേണുഗോപാൽ
#KCVenugopal #OmPrakashMathur #KeralaPolitics #LokBhavan #FoodFreedom #VegetarianDirective