Skip to playerSkip to main content
  • 2 days ago
എപ്സ്റ്റീൻ ഫയൽസിൽ മോദിയും ടീമും കോംപ്രമൈസ്ഡാണ്. അമേരിക്കയ്ക്ക് ഇന്ത്യ വഴങ്ങുന്നതിന്റെ പിന്നിലെ കാരണവുമതാണെന്നാണ് രാഹുൽ ​ഗാന്ധി നേരത്തെ പറഞ്ഞത്. ഈ വാദമുറപ്പിക്കുന്ന തെളിവുകളാണ് പുറത്തുവന്നതും. ട്രംപിന് വേണ്ടി ഇസ്രായേലിൽ പോയി നെതന്യാഹുവിന് മുന്നിൽ മോദി ഡ‍ാൻസ് ചെയ്തുവെന്നാണ് എപ്സ്റ്റീൻ ഫയൽസിൽ ആദ്യം പുറത്തുവന്നത്. ഇതിന് ഇതുവരെ കേന്ദ്ര സർക്കാർ ഒരു വിശദീകരണവും നൽകിയിട്ടില്ല. എപ്സ്റ്റീനും മൊസാദും തമ്മിലുള്ള ബന്ധവും പകൽപോലെ വ്യക്തമാണ്. ഈ വിവരങ്ങളെല്ലാം കൂട്ടിവായിക്കണം | Out Of Focus | OOF Cuts

Category

📺
TV

Recommended