ദുബായ് KMCC കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സി എച്ച് രാഷ്ട്ര സേവ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്; അംഗീകാരം പൊതുരംഗത്തെ സേവനങ്ങൾക്ക്, നവംബർ 14ന് പുരസ്കാരം സമ്മാനിക്കും
#RameshChennithala #DubaiKMCC #CHRashtraSevaAward #KMCCKozhikode #GulfNews #Asianetnews #News