'പോരാട്ടം തുടരും'; ദില്ലിയിലെ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ ആതിരയുടെ പരാതിയിൽ നടപടിയില്ല; പരാതിയിൽ പൊലീസിന്റെ ഒളിച്ചുകളിയെന്ന് ആരോപണം, സ്റ്റേഷൻ ഉപരോധിച്ച് പ്രവർത്തകർ
#athiravijayan #NSUI #delhi #delhiprotest #delhipolice #gyaneshkumar #asianetnews #news