Skip to playerSkip to main content
ഇന്ത്യൻ മണ്ണ് കുരുക്ഷേത്ര ഭൂമിയാക്കിയ ദിനരാത്രങ്ങൾ, മഞ്ഞ് മൂടിയ കാർഗിൽ മലനിരകളിൽ ഇന്ത്യയോട് പാകിസ്താൻ കാണിച്ച ക്രൂര വഞ്ചന, രാജ്യത്തിന് നഷ്ടമായ 527 വീര സൈനികർ, ആത്മവീര്യത്തോടെ മണ്ണ് തിരിച്ചുപിടിച്ച കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 27 വയസ്
#KargilvijayDiwas #IndianArmy #Kargil #KargilWar #India #KargilHeroes #AsianetNews #News

Category

🗞
News

Recommended