Skip to playerSkip to main content
  • 6 months ago
കേരളത്തിൻ്റെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയത്തിൻ്റെ സിരാകേന്ദ്രങ്ങളാണ് തിരുവനന്തപുരത്തെ ക്ലിഫ് ഹൗസും കൻ്റോൺമെൻ്റ് ഹൗസും. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഔദ്യോഗിക വസതികളാണിവ. ഒന്ന് ഭരണത്തലവനായ മുഖ്യമന്ത്രിയുടെ വസതിയാണെങ്കിൽ, മറ്റൊന്ന് ജനാധിപത്യത്തിലെ തിരുത്തൽ ശക്തിയായ പ്രതിപക്ഷ നേതാവിൻ്റേത്..

Category

🗞
News
Transcript
00:25Cliff House
00:56Cliff House
01:28Cliff House
01:48Cliff House

Recommended