നഷ്ടപ്പെട്ടു പോയ വോട്ടർമാരെ തിരിച്ചുപിടിക്കാനുള്ള ശ്രമമായും ഈ ബജറ്റിനെ കാണാം, ദില്ലി രാഷ്ട്രീയത്തിലേത് പോലെ തൊഴിലാളികൾക്കായുള്ള ഗ്രൂപ്പ് ഇൻഷുറൻസ് നൽകുന്നു തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ഉണ്ട് ബജറ്റിൽ: ഡോ. ഡി ധനുരാജ്
#Keralabudget2026 #Keralabudget #KNBalagopal #LDFGovernment #Pinarayivijayan #Asianetnews #Keralanews
Comments