കേരളത്തിൻ്റെ കൂട്ടായ്മയെ തകർക്കാൻ ഉഗ്ര വിഷമുള്ള വർഗീയ സർപ്പങ്ങൾ ശ്രമിക്കുന്നു, വർഗീയതയ്‌ക്കെതിരെ നിലകൊള്ളുന്നവരെ ചാപ്പകുത്തുകയെന്നതാണ് തെരഞ്ഞെടുപ്പ് വിദഗ്‌ധർ ഓതി കൊടുക്കുന്ന തന്ത്രം; കെ.എൻ ബാലഗോപാൽ
#knbalagopal #keralabudget #keralabudget2026 #ldfgovernment #budget #asianetnews #keralanews
Comments