Skip to playerSkip to main content
'ബിജെപിക്കാരനായ മകൻ ചർച്ചയ്ക്ക് വരുന്നതിൽ ഒരു രാഷ്ട്രീയമുണ്ടോ എന്നെനിക്കൊരു സംശയം, മകനോട് വരണ്ട എന്ന് ഞാൻ പറഞ്ഞു, പദ്മഭൂഷനിൽ ആക്ഷേപമില്ല'; NSS-SNDP ഐക്യനീക്കത്തിൽനിന്ന് പിന്മാറിയതിനെക്കുറിച്ച് ജി.സുകുമാരൻ നായർ
#vellappallynatesan #GSukumaranNair #NSS #SNDP

Category

🗞
News
Comments

Recommended