'സാധാരണ നിലയിൽ കത്ത് സ്പീക്കർക്കാണ് ആദ്യം ലഭിക്കേണ്ടത്. പക്ഷേ മാധ്യമങ്ങൾക്ക് ലഭിച്ചശേഷം കോപ്പിയാണ് ഞങ്ങൾക്ക് ലഭിച്ചത്, നയപ്രഖ്യാപന വേളയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ
#governor #speaker #RajendraArlekar #anshamseer
Comments