Skip to playerSkip to main content
'തലച്ചോറുള്ള ഏതൊരു കമ്മ്യൂണിസ്റ്റുകാരനും വ്യക്തമായി മനസിലാകുന്ന കാര്യങ്ങളാണ് വി.കുഞ്ഞികൃഷ്ണൻ പറഞ്ഞതത്രയും, കെ.കെ.രാ​ഗേഷിന്റെ ആരോപണങ്ങൾക്ക് വി.കുഞ്ഞികൃഷ്ണന് കൃത്യമായി മറുപടി നൽ‌കാൻ സാധിക്കുന്നത് ആശയ വ്യക്തത കാരണം, ജനങ്ങളിൽനിന്ന് പിരിച്ച പണത്തിന്റെ കാര്യം ജനങ്ങളോട് പറയാനാവില്ലെങ്കിൽ എന്ത് സുതാര്യതയാണ് ഈ പാർട്ടിക്കുള്ളത്?'; വി.കുഞ്ഞികൃഷ്ണനുമായി അഭിമുഖം നടത്തിയ വിനു.വി.ജോണിന് പറയാനുള്ളത്
#CPM #VKunhikrishnan #Kannur #KKRagesh #MartyrsFund #TIMadhusoodanan #KeralaNews #Asianetnews #VinuVJohn

Category

🗞
News
Comments

Recommended