ഇന്ത്യ-ന്യൂസീലൻഡ് കാര്യവട്ടം ട്വന്‍റി 20: ടിക്കറ്റുകൾ മുഴുവൻ വിറ്റ് തീർന്നു, രണ്ട് ദിവസം കൊണ്ട് വിറ്റത് 30000ൽ അധികം ടിക്കറ്റുകൾ , ടിക്കറ്റുകൾ ഇരട്ടിവിലയ്ക്ക് മറിച്ചുവിൽക്കുന്നുവെന്ന് സംശയം, പൊലീസിൽ അറിയിക്കുമെന്ന് KCA
#Karyavattom #T20 #India #Sanjusamson #NewZealand #Asianetnews #Sportsnews
Comments