യഥാർത്ഥത്തിൽ ഫണ്ട് വിവാദത്തെ വിഭാഗീയതയായി തിരിച്ച് വിടുന്നതിനുള്ള ശ്രമമാണ് നടന്നത്, താൻ ഉന്നയിച്ച വിഷയങ്ങളിൽ സിപിഎം നേതൃത്വം കൃത്യമായി മറുപടി പറയണമെന്നും വി കുഞ്ഞികൃഷ്ണൻ
#VKunhikrishnan #CPM #Dhanrajfund #TIMadhusoodanan #kannur #Asianetnews #Keralanews
Comments