Skip to playerSkip to main content
  • 4 hours ago
കൃഷി അറിവുകൾ പുതു തലമുറക്ക് പകരാൻ സ്വന്തമായൊരു സ്ഥാപനം തുടങ്ങിയിരിക്കുകയാണ് പയ്യന്നൂർ കോറോത്തെ മുൻ അധ്യാപകനായ കെ.എം. മുരളീധരൻ. കതിരകം എന്ന പേരിൽ വീട്ടിനോട് ചേർന്നാണ് മുരളീധരൻ്റെ സ്ഥാപനം. 

Category

📺
TV
Comments

Recommended