Skip to playerSkip to main content
  • 4 hours ago
എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗകാമിക്ക് വിട. ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെ ഇന്നലെ രാത്രിയാണ് അപ്രതീക്ഷതമായി മരണം സംഭവിച്ചത്. കളമശേരി സഭ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.

Category

📺
TV
Comments

Recommended