Skip to playerSkip to main content
  • 5 hours ago
മലപ്പുറം ചങ്ങരംകുളത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ തെരുവുനായ ആക്രമണം . കൈവിരലിന് കടിയേറ്റു. ഇന്ന് രാവിലെ 10 മണിയോടെ ജോലി കഴിഞ്ഞു മടങ്ങവെ യുവതിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.

Category

📺
TV
Comments

Recommended