Skip to playerSkip to main content
  • 17 hours ago
ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ട് കേസുകളിലും മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതിജാമ്യം അനുവദിച്ചു. മുരാരി ബാബു അല്പസമയത്തിനകം ജയിൽ മോചിതനാകും. ഇതോടെ കേസിൽ ജയിൽ മോചിതനാകുന്ന കേസിലെ ആദ്യ പ്രതിയാകും മുരാരി ബാബു..

Category

📺
TV
Comments

Recommended