Skip to playerSkip to main content
  • 19 hours ago
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗുമായി സീറ്റുകൾ വെച്ച് മാറുന്നതിൽ ഹൈക്കമാൻഡിനോട് കെപിസിസി അനുമതി തേടും. ജയസാധ്യതയുള്ള മണ്ഡലങ്ങൾ പരസ്പരം വെച്ച് മാറാനാണ് ധാരണ.

Category

📺
TV
Comments

Recommended