Skip to playerSkip to main content
  • 56 minutes ago
ആക്രമണത്തിന് ഇരയായെന്ന് ഒരാൾ സ്വയം പറഞ്ഞാൽ എങ്ങനെ അത് ആത്മഹത്യ പ്രേരണയാകും. ഏതൊരാൾക്കും താൻ നേരിട്ട അതിക്രമം സമൂഹത്തോട് പറയാൻ അവകാശമുണ്ട്. ഒരു തരത്തിലുമുള്ള അന്വേഷണം ഇല്ലാതെ എന്തിനാണ് ഇത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തത്? റിമാന്‍ഡ് ചെയ്തത്?| Out Of Focus | OOF Cuts
Watch full episode here: https://youtu.be/9AquJcKRMJI

Category

📺
TV
Comments

Recommended