'വൻ തോതിൽ കള്ളപ്പണം വെളിപ്പിക്കൽ നടന്നെന്ന് ജീവനക്കാരൻ ഫോട്ടോ സഹിതം പറഞ്ഞതാണ്, ഒ.ആർ.കേളുവിന് എതിരെയും അന്വേഷണം നടത്തണം'; ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് യുഡിഎഫ് പ്രവർത്തകർ
#brahmagiridevelopmentsocietyscam #brahmagiriscam #brahmagiri
Comments