Skip to playerSkip to main content
  • 3 minutes ago
ഒമാനിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പ്രധാന നിയന്ത്രണ ഉപകരണമായി വേതന സംരക്ഷണ സംവിധാനം തുടരുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് ശമ്പളം യഥാസമയം ഉറപ്പാക്കുന്നതിനും ഡബ്ല്യുപിഎസ് സഹായിക്കുന്നുണ്ട്.

Category

📺
TV
Comments

Recommended