Skip to playerSkip to main content
  • 2 days ago
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൊണ്ട് നിറയും. ജനങ്ങള്‍ക്ക് സന്തോഷകരമായ ബജറ്റാണ് വരാന്‍ പോകുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മീഡിയവണ്‍ നയതന്ത്രത്തില്‍ വ്യക്തമാക്കി

Category

📺
TV
Comments

Recommended