ശബരിമല സ്വർണക്കൊള്ള കേസ്: തട്ടിയെടുത്ത പണം ഉപയോഗിച്ച് എന്തൊക്കെ നേടി ,എവിടെയൊക്കെ കൊണ്ടുപോയി, ഈ പണം ഉപയോഗിച്ച് നേടിയ സ്വത്തുക്കൾ ഏതൊക്കെ? തലസ്ഥാനത്ത് 3 സ്ഥലങ്ങളിൽ പരിശോധന പുരോഗമിക്കുന്നു #Unnikrishnanpotty #Sabarimalagoldtheftcase #Sabarimalanews #Asianetnews #Keralanews
Be the first to comment