വെള്ളാപ്പള്ളി പറഞ്ഞത് വെള്ളത്തിന് തീപ്പിടിക്കുന്ന വർഗീയത. ആ വർഗീയതക്ക് പാരഡി പാടുകയാണ് മന്ത്രി സജി ചെറിയാനും സിപിഎം നേതാവ് എകെ ബാലനും. സിപിഎമ്മിന്റെ ചരിത്രത്തിൽ പച്ചയ്ക്ക് വർഗീയത പറയുന്ന കാലഘട്ടമാണ് കൺമുന്നിൽ കാണുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ബിജെപി പോലും ഇത്രയും പച്ച വർഗീയത കുറഞ്ഞ കാലയളവില്‍ പറഞ്ഞുകാണില്ല | Out Of Focus | OOF Cuts
Be the first to comment