സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ അതിഥിയായെത്തി ചാണ്ടി ഉമ്മൻ; പോസിറ്റീവ് വൈബാണ് കാണാൻ കഴിഞ്ഞതെന്നും അടുത്ത കലോത്സവം UDF സർക്കാർ സംഘടിപ്പിക്കുമെന്ന പ്രതീക്ഷയും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവച്ചു #chandyoommen #keralastateschoolkalolsavam2026 #kalolsavam #schoolkalolsavam #schoolkalolsavam2026 #thrissur #asianetnews #keralanews
Be the first to comment