പ്രതികൾ കഷ്ടപ്പെട്ട് ചെയ്ത ജോലിയുടെ വരുമാനത്തിൽ നിന്നാണ് അവർക്ക് കൂലി നൽകുന്നത്, പുറത്ത് ജോലി ചെയ്യുന്ന ഒരാളുടെ ശമ്പളവുമായി തടവിൽ കഴിയുന്നയാളുടെ കൂലി താരതമ്യം ചെയ്യരുത്: ഡോ. അലക്സാണ്ടർ ജേക്കബ് #prison #prisoners #wages #LDFGovernment #DrAlexanderJacob #asianetnews #KeralaNews #NewsHour
Be the first to comment