Skip to playerSkip to main content
അധ്യാപക സമൂഹത്തെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസും അമൃത വിശ്വ വിദ്യാപീഠവും; പൊതുസമൂഹത്തിൽ മാതൃകയായ അധ്യാപകർ ആരൊക്കെ ,അവരിൽ നിന്ന് നമുക്ക് എന്ത് പഠിക്കാം, അത്തരം അധ്യാപകരെ കണ്ടെത്തി ആദരിക്കുകയാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അമൃത വിശ്വ വിദ്യാപീഠം പ്രോ വൈസ് ചാൻസിലർ ഡോ. മനീഷ വിനോദിനി രമേശ്
#vidhyaratham #Bestteacheraward #Asianetnews #AmritaVishwaVidyapeetham #Keralanews

Category

🗞
News
Be the first to comment
Add your comment

Recommended