Skip to playerSkip to main content
  • 4 days ago
അമേരിക്ക ഒരു രാ‍ജ്യത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നെങ്കിൽ അവിടെ ജനാധിപത്യ വിപ്ലവമുണ്ടാക്കുന്നത് സാധാരണമായ കാര്യം. അമേരിക്കയ്ക്ക് ജനാധിപത്യത്ത വിപ്ലവം ഉണ്ടാക്കാനുള്ള പ്രാവീണ്യമാണ് ​​രാജഭരണമുള്ള ഇടങ്ങളിലെ ഭരണകൂടങ്ങൾ അവ‍ർക്കെതിരെ ഒച്ച വെക്കാത്തതിന് കാരണം.

Category

📺
TV
Be the first to comment
Add your comment

Recommended