എ.പി. അബൂബക്കർ മുസ്‍ലിയാരാണ് കേരളം ഭരിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞപ്പോഴെങ്കിലും മുഖ്യമന്ത്രി മിണ്ടണമായിരുന്നു. താൻ ഭരിക്കുന്ന മലപ്പുറത്ത് ഭൂരിപക്ഷ സമുദായത്തിന് ജീവിക്കാൻ ഒരു കുഴപ്പവുമില്ല എന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. വെള്ളപ്പള്ളിക്കൊപ്പം താഴെ വീഴുന്നത് സിപിഎം എന്ന പാർട്ടി
Be the first to comment