Skip to playerSkip to main content
  • 2 hours ago
പ്രിയങ്കയുടെ മകൻ റെയ്ഹാന്റെ കല്യാണത്തെ കുറിച്ച് പറയുമ്പോൾ നിക്കാഹ് ഇന്ന ദിവസം നടക്കുമെന്നാണ് ഉപയോ​ഗിക്കുന്നത്. അതിൽ നിന്നും മുസ്‍ലിമിനെയാണ് കല്യാണം കഴിക്കാൻ പോവുന്നത് എന്ന് മനസ്സിലാക്കണമെന്നാണ് അറിയിക്കുന്നത്. സൈഫ് അലി ഖാൻ-കരീന കപൂർ കല്യാണ സമയത്തും അസ്വസ്ഥരായ മിത്രങ്ങൾ ഇവിടെയുണ്ടായിരുന്നു. "എന്റെ മകൻ അവന് ഇഷ്ടമുള്ള മുസ്‍ലിമിനെ കല്യാണം കഴിക്കും, അത് ചോദിക്കാൻ നിങ്ങളാരായെന്ന്"- ഉറക്കെ പറയുമോ അവന്റെ അമ്മ പ്രിയങ്ക ​ഗാന്ധിയെന്നാണ് നോക്കേണ്ടത് | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended