Skip to playerSkip to main content
  • 14 hours ago
വെള്ളാപ്പള്ളി ഈ നിമിഷവും ഇടതുപക്ഷ സർക്കാരിന്റെ നവോത്ഥാന സമിതിയുടെ അധ്യക്ഷനാണ്, ഇന്നുവരെ ബിനോയ് വിശ്വത്തിന് അതിൽ പ്രശ്നമില്ല. സിപിഐയുടെ മുതിർന്ന നേതാവ് പിപി സുനീറിനെ എംപിയാക്കിയപ്പോൾ വർ​ഗീയ വിഷം തുപ്പിയ വെള്ളാപ്പള്ളി നടേശന് പൊന്നാട അണിയിക്കുന്ന സ്റ്റേജിൽ അന്ന് ഇരുന്നത് സിപിഐ നേതാവും മന്ത്രിയുമായ പി പ്രസാദ് ആണ്. അന്നില്ലാത്ത ധാർമിക രോഷം ഇന്നുയരുന്നതിന് പിന്നിൽ തെരഞ്ഞെടുപ്പ് തോൽവി മാത്രമാണ്. അത് ശരിയായ രാഷ്ട്രീയ നിലപാടല്ല | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended