'ജയിലിൽ കിടക്കുന്നത് പാകിസ്ഥാനികളൊന്നുമല്ല, മൂന്ന് സിപിഎം നേതാക്കളാണ്. ഒരു തെറ്റും ചെയ്യാതെ അവരെ എന്തിനാണ് ജയിലിൽ പിടിച്ചിട്ടിരിക്കുന്നത്?', ചെയ്ത തെറ്റ് ഇപ്പോൾപ്പോലും സിപിഎം തള്ളിപ്പറയുന്നില്ലെന്ന് റോയ് മാത്യു #sabarimalagoldplating #NVijayakumar #sabarimala #SIT #sabarimalagoldtheft #asianetnews #keralanews #newshour
Be the first to comment