Skip to playerSkip to main content
താൻ ഡി മണി അല്ല എന്ന് പറഞ്ഞത് കളവെന്ന് SIT; ചോദ്യം ചെയ്യലിൽ മണി എന്തോ ഒളിക്കാൻ ശ്രമിക്കുന്നു എന്ന് സംശയം, ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ തമിഴ് നാട്ടിലെ ഉന്നതരുടെ സേവനമടക്കം ആവശ്യപ്പെട്ട് തുടർ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും അന്വേഷണ സംഘം
#DMani #SIT #sabarimalagoldplating #unnikrishnanpotty #asianetnews #keralanews

Category

🗞
News
Be the first to comment
Add your comment

Recommended