അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണം, എല്ലാം BJPയുടെ തലയിലിടാൻ നോക്കണ്ട, കോടിക്കണക്കിന് ജനങ്ങളുള്ള രാജ്യത്ത് ഭ്രാന്ത് ഉള്ളവരും ഉണ്ടാകും, അവർ തെറ്റ് ചെയ്യും; ക്രൈസ്തവർക്കെതിരായുള്ള ആക്രമണങ്ങളിൽ രാജീവ് ചന്ദ്രശേഖർ #rajeevchandrashekhar #bjp #christmas #asianetnews
Be the first to comment