Skip to playerSkip to main content
  • 2 hours ago
'നേമത്തിന് ശേഷം മറ്റൊരു സീറ്റ് കൂടി, ബിജെപി കേരളത്തിൽ ശക്തമായി വേരൂന്നിയിരിക്കുന്നു'-എന്ന ​ഹെഡ്ലൈനുകൾ വരാതിരിക്കാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ജാ​ഗരൂകരായി നിൽക്കേണ്ട സമയം. ഇനിയാണ് അജ്ഞാത വോട്ടർമാർ വരാൻ സാധ്യതയുള്ളത്, അന്തിമ വോട്ടർ പട്ടിക ഇറങ്ങുന്നത് വരെ വോട്ടർമാരെ ചേർത്തുകൊണ്ടേയിരിക്കും. അ‍‍ജ്ഞാത വോട്ടർമാരെ പിടിക്കാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കേണ്ട സമയമാണ് ഇനി | Out Of Focus | OOF Cuts

Category

📺
TV
Be the first to comment
Add your comment

Recommended