കഴിഞ്ഞ വർഷം ക്രിസ്ത്യാനികളുടെ വീട്ടിൽ കേക്കുമായി പോയവരാണ് ഇപ്പോൾ ആക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി; കേക്കുമായി വീട്ടിലെത്തുന്ന ചിലർ ആട്ടിൻതോലിട്ട് ചെന്നയ്ക്കളെന്ന് പ്രതിപക്ഷ നേതാവ്, ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലെ ആക്രമണത്തിൽ സഭകളിലും പ്രതിഷേധം #ChristmasCarol #Palakkad #Crimenews #PinarayiVijayan #VDSathesan #Keralapolice #Asianetnews #Keralanews
Be the first to comment