ആധികാരികമായി എത്ര സിനിമകൾ വിജയിച്ചു എന്ന് പറയാനുള്ള കണക്കുകളൊന്നും എടുത്തിട്ടില്ല, 'നരിവേട്ട' നഷ്ടമുണ്ടായ സിനിമയാണെന്ന് പറഞ്ഞിട്ടില്ല, ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ചതാണ്; നരിവേട്ട സംവിധായകന്റെ പോസ്റ്റിൽ പ്രതികരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗം ബി രാഗേഷ് #Narivetta #NarivettaMovie #producersassociation #BRagesh #NarivettaDirector #MalayalamCinema #Mollywood #AsianetNews #KeralaNews
Be the first to comment