കഴിഞ്ഞ ദിവസം ഗാസിയാബാദില്‍ ക്രിസ്ത്യാനികൾക്ക് എതിരെ ആക്രോശിച്ച സംഘപരിവാരുകാരൻ ശരിക്കും ബംഗ്ലാദേശി. ബംഗ്ലാദേശിലെ എക്സ് മുസ്‍ലിമായിരുന്ന ഇയാളുടെ ആദ്യ പേര് സുന്നിയുറഹ്മാൻ എന്നായിരുന്നു. 2018ല്‍ ശ്രീ സത്യാനിസ്ത ആര്യാ എന്ന് പേരിലൂടെ ഔദ്യോഗികമായി സംഘിയായി മാറി. നിരീശ്വരവാദിയില്‍ നിന്നും സംഘിയായത് കൊണ്ടാണ് വൈറൽ വീഡിയോയിൽ സയന്‍റിഫിക്ക് ആയ കാര്യങ്ങളൊക്കെ ചോദിക്കുന്നത് | Out Of Focus | OOF Cuts
Be the first to comment