SIR കരട് പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു; വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് 24,08,503 പേരെ, പേര് ചേര്‍ക്കാനും ഒഴിവാക്കാനും വെബ്സൈറ്റിലൂടെയും BLOമാര്‍ വഴി ഓഫ് ലൈനായും അപേക്ഷിക്കാമെന്ന് രത്തൻ യു ഖേൽക്കര്‍ #SIR2025 #SIRDraftList #ElectionCommissionOfIndia #ElectionCommission #rathankelkar
Be the first to comment