പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരന്റെ പോസ്റ്റുമോര്‍ട്ടം തുടങ്ങി; കുടുംബത്തെ അനുനയിപ്പിച്ച് എഡിഎം, മൂന്ന് ലക്ഷം വീതം മാരന്റെ മകനും മകൾക്കും ധനസഹായം നൽകും, ജോലിയുടെ കാര്യത്തിലും ചര്‍ച്ച നടന്നേക്കും #Wayanad #Tigerattack #Postmortum #Tribalyouth #Mananimalconflict #Asianetnews #Keralanews
Be the first to comment