നാടോടിക്കാറ്റിലെ തമാശ കാലം കടന്നും വേദനയും ഗൗരവവുമായി ഇൻസറ്റാ ജനറേഷൻ ഏറ്റെടുത്തു. മലയാളി പ്രേക്ഷകന്റെ മനസ്സിൽ ഇടം പിടിക്കാൻ വേണ്ട ബുദ്ധിപരമായ സിനിമാ ചേരുവകൾ അറിയാവുന്ന പ്രതിഭയായിരുന്നു ശ്രീനിവാസൻ. വലതുപക്ഷ യുക്തിക്ക് കൂടെ നിന്ന സിനിമകളായിരുന്നു ശ്രീനിവാസന്റേത് എന്ന വിമർശനവും മറയ്ക്കരുതാത്തത് | Out Of Focus | OOF Cuts
Be the first to comment