റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും. നിലവിലെ ചാമ്പ്യന്മാരുടെ ലക്ഷ്യം സ്ക്വാഡ് ഡെപ്ത് വർധിപ്പിക്കുക എന്നതായിരുന്നു, മറുവശത്ത് കൊല്‍ക്കത്തയ്ക്ക് ഒരു പുതിയ സംഘമായിരുന്നു അനിവാര്യം. 16.4 കോടിയുമായി ഇറങ്ങിയ ബെംഗളൂരുവിനും മിനിതാരലേലത്തിലെ ഏറ്റവും സമ്പന്നരായി എത്തിയ കൊല്‍ക്കത്തയ്ക്കും ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചോ
Be the first to comment