Skip to playerSkip to main content
  • 21 hours ago
ഐപിഎല്‍ മിനിതാരലേലത്തിലേക്കുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രം. 10 ഫ്രാഞ്ചൈസികള്‍, 71 സ്ലോട്ടുകള്‍, ഇതില്‍ 31 എണ്ണം വിദേശതാരങ്ങള്‍ക്കായി. ഹാമറിന് കീഴിലേക്ക് 350 താരങ്ങള്‍. ഓരോ ടീമുകള്‍ക്കും വിനിയോഗിക്കാനാകുന്ന തുക, എത്ര സ്ലോട്ടുകള്‍ ബാക്കി, ആവശ്യമായ താരങ്ങള്‍ - അങ്ങനെ ലേലത്തിന് മുൻപ് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍.

Category

🗞
News
Be the first to comment
Add your comment

Recommended