പരമ്പരാഗത വോട്ടർമാർ പോലും മാറി ചിന്തിച്ചു, ശക്തി കേന്ദ്രങ്ങളിൽ പാർട്ടി സംവിധാനങ്ങൾ തകർന്നു, സംഘടന ജനങ്ങളിൽ നിന്നകന്നു; പരാജയം കനത്ത പ്രഹരമെന്ന് വിലയിരുത്തി സിപിഎം, ഇഴകീറി പരിശോധിക്കും #LDF #CPM #KeralaLocalBodyElection2025 #ElectionResults #Asianetnews #Keralanews
Be the first to comment