മലപ്പുറം കൊണ്ടോട്ടിയിൽ UKG വിദ്യാർത്ഥിയുടെ സ്വർണ വള മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി; നാട്ടുകാരനായ പ്രതി കുട്ടിയുടെ കയ്യിൽ നിന്ന് ബലമായി വള ഊരിയെടുക്കുകയായിരുന്നു, പ്രതി ലഹരിക്കടിമയെന്ന് പൊലീസ് #malappuram #keralapolice #CrimeNews #TheftCase #Asianetnews #Keralanews
Be the first to comment