Skip to playerSkip to main content
  • 6 minutes ago
ഫ്ലെക്‌സിബിലിറ്റി, ഫ്ലെക്‌സിബിലിറ്റിയെന്ന് കേട്ടിട്ടുണ്ടോ? ഓപ്പണ‍ര്‍മാര്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയാറായിരിക്കണം എന്നതാണ് സൂര്യയും ഗംഭീറും പ്രസ്തുത വാക്കിന് നല്‍കുന്ന നിര്‍വചനം. ഈ പേരില്‍ നിരന്തരം നടത്തുന്ന പരീക്ഷണങ്ങളെ സാധൂകരിക്കാൻ കഴിയുന്ന കാരണങ്ങളൊന്നും നിരത്താൻ ഇരുവർക്കും സാധിച്ചിട്ടില്ലതാനും.

Category

🗞
News
Be the first to comment
Add your comment

Recommended