പൾസർ സുനിയുടെ വക്കാലത്തിൽ മെമ്മറി കാർഡ് ഹാജരാക്കിയത് മുതൽ പ്രോസിക്യൂഷന് മണ്ടത്തരം തുടങ്ങുന്നു, ഒരു വ്യക്തിക്കും തനിക്കെതിരെ സാക്ഷിയാകാൻ നിർബന്ധിക്കാൻ പാടില്ല, ഇത് മൗലികാവകാശങ്ങൾക്കെതിരാണ്, ഇത് പ്രോസിക്യൂഷൻ ലംഘിച്ചു; അഡ്വ: ടി ആർ എസ് കുമാർ #Actressattackcase #KeralaGovernment #KeralaHighCourt #Actressassaultcase #Verdict #Dileep #Pulsarsuni #Keralapolice #Asianetnews #Keralanews
Be the first to comment