'അവിവാഹിതയായ ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയത് അവർ പരിഗണിക്കുന്നില്ല. കുറ്റക്കാരുടെ പ്രായം, കുടുംബ പശ്ചാത്തലം എല്ലാം പരിഗണിച്ചു'; വിധി ദിനത്തിൽ കോടതിയിൽ എത്താത്തത് പ്രതിഷേധ സൂചകമായിട്ടെന്ന് അഡ്വ ടി.ബി മിനി #actressassault #actressattack #crime #Actressattackcase #Actressassaultcase #Verdict #Dileep #Pulsarsuni #Keralapolice #Asianetnews #Keralanews
Be the first to comment